+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ക്ക​റി​യാ പോ​ത്ത​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട് തിയ​റ്റ​റുകളി​ലേ​ക്ക്

ന​വാ​ഗ​തനാ​യ ഉ​ല്ലാ​സ് ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന "സ​ക്ക​റി​യാ പോ​ത്ത​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട്..' എന്ന ചിത്രം തിയ​റ്റ​റുകളി​ലേ​ക്ക്. നാ​ല്പ​തു​കാ​രാ​യ റി​ട്ട​യേ​ർ​ഡ് മേ​ജ​ർ സ​ക്ക​റി​യാ
സ​ക്ക​റി​യാ പോ​ത്ത​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട് തിയ​റ്റ​റുകളി​ലേ​ക്ക്
ന​വാ​ഗ​തനാ​യ ഉ​ല്ലാ​സ് ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന "സ​ക്ക​റി​യാ പോ​ത്ത​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട്..' എന്ന ചിത്രം തിയ​റ്റ​റുകളി​ലേ​ക്ക്. നാ​ല്പ​തു​കാ​രാ​യ റി​ട്ട​യേ​ർ​ഡ് മേ​ജ​ർ സ​ക്ക​റി​യാ പോ​ത്തന്‍റെയും ഭാ​ര്യ മ​രി​യ​യുടെയും ദു​രൂ​ഹ​ത നി​റ​ഞ്ഞ ജീ​വി​ത​ക​ഥയാണ് ചിത്രം പറയുന്നത്. അ​മേ​സിം​ഗ് സി​നി​മാ​സി​നു​വേ​ണ്ടി മു​ഹ​മ്മ​ദ് ആ​സി​ഫ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ഉ​ട​ൻ തി​യ​റ്റ​റി​ലെ​ത്തും.

ലാ​ൽ, മ​നോ​ജ് കെ. ​ജ​യ​ൻ, ബാ​ബു ആ​ന്‍റ​ണി, പൂ​നം​ബ​ജ്‌വ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്. വെ​നീ​സി​ലെ വ്യാ​പാ​രി, ​ചൈ​നാ​ടൗ​ണ്‍, ​മാ​ന്ത്രി​ക​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ​പൂ​നം​ബ​ജ്‌വ മ​രി​യ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തു​ന്നു.

മനോജ് നായരാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ, ഡേവിഡ് എന്നിവരുടെ വരികൾക്ക് ദിബു സംഗീതം പകരുന്നു. ബാ​ബു ആ​ന്‍റ​ണി, രാ​ഹു​ൽ മാ​ധ​വ്, ജ​യ​ൻ ചേ​ർ​ത്ത​ല, മു​ര​ളി​കൃ​ഷ്ണ, അ​ഞ്ജ​ന, കെപിഎസി ലീ​ലാ​മ​ണി എ​ന്നി​വരും ചിത്രത്തിൽ അഭിനയിക്കുന്നു.