+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ഥാ​നാ​ർ​ഥി​ക​ളേ ഇ​തി​ലേ, ഇ​തി​ലേ...

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:  കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ ടി​​​ക്ക​​​റ്റേ​​​ത​​​ര വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കു
സ്ഥാ​നാ​ർ​ഥി​ക​ളേ ഇ​തി​ലേ, ഇ​തി​ലേ...
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:  കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ ടി​​​ക്ക​​​റ്റേ​​​ത​​​ര വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കും പ​​​ര​​​സ്യം ന​​​ൽ​​​കു​​​ന്ന​​​തി​​​നു പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഒ​​​രു മാ​​​സം ഒ​​​രു ബ​​​സി​​​ൽ പ​​​ര​​​സ്യം ന​​ൽ​​കു​​ന്ന​​തി​​ന് 12,600 രൂ​​​പ​​​യാ​​ണ് ചാ​​ർ​​ജ്. ഇ​​​ട​​​നി​​​ല​​​ക്കാ​​​രി​​​ല്ലാ​​​തെ നേ​​​രി​​​ട്ട് പ​​​ര​​​സ്യം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​യി മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​നാ​​​ണ് പ​​​ര​​​സ്യ​​​ത്തി​​​നു​​​ള്ള ചു​​​മ​​​ത​​​ല.