തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളജുകൾ) ലക്ചറർ ഇൻ ടൂൾ ആൻഡ് ഡൈ എൻജിനിയറിംഗ്, കണ്ണൂർ, കാസർഗോഡ്, വയനാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (ഒന്നാം എൻസിഎ-എൽസി/എഐ, വിശ്വകർമ, ഹിന്ദു നാടാർ, ധീവര) തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
കാസർഗോഡ് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (മാത്തമാറ്റിക്സ്)-കന്നട മാധ്യമം (ഒന്നാം എൻസിഎ- മുസ്ലിം, പട്ടികജാതി), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ഫിനാൻസ് മാനേജർ തസ്തികകളിലേക്കുള്ള അഭിമുഖ പരീക്ഷ നടത്തും.
കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂണിയർ) തമിഴ്, തിരുവനന്തപുരം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ കാർപ്പന്റർ/കാർപ്പന്റർ കം പാക്കർ സ്തികകളിലേക്കുള്ള ഓണ്‍ലൈൻ/ഒഎംആർ പരീക്ഷ നടത്തുന്നതിനും ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.