+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​സ്റ്റ​ർ മ​നീ​ഷ സി​എ​സ്‌​സി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ

തൃ​​​ശൂ​​​ർ: കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ ഓ​​​ഫ് ദ ​​​സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ചാ​​​രി​​​റ്റി ഡി​​​പോ​​​ൾ പ്ര​​​വി​​​ശ്യ​​​യു​​​ടെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ
സി​സ്റ്റ​ർ മ​നീ​ഷ സി​എ​സ്‌​സി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
തൃ​​​ശൂ​​​ർ: കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ ഓ​​​ഫ് ദ ​​​സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ചാ​​​രി​​​റ്റി ഡി​​​പോ​​​ൾ പ്ര​​​വി​​​ശ്യ​​​യു​​​ടെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ മ​​​നീ​​​ഷ സി​​​എ​​​സ്‌​​​സി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സി​​​സ്റ്റ​​​ർ പി​​​യോ ആ​​​ണ് വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ. സി​​​സ്റ്റ​​​ർ സു​​​ധ, സി​​​സ്റ്റ​​​ർ സീ​​​മ​​​പോ​​​ൾ, സി​​​സ്റ്റ​​​ർ സു​​​ദീ​​​പ എ​​​ന്നി​​​വ​​​രെ കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​യും സി​​​സ്റ്റ​​​ർ പ്ലാ​​​സി​​​ഡി​​​നെ ഒാ​​​ഡി​​​റ്റ​​​റാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.