+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​സ്റ്റ​ർ വെ​ണ്‍​മ സി​എ​സ്‌​സി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ

തൃ​​​ശൂ​​​ർ: കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ ഓ​​​ഫ് ദ ​​​സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ചാ​​​രി​​​റ്റി കൂ​​​ർ​​​ക്ക​​​ഞ്ചേ​​​രി മ​​​രി​​​യ പ്ര​​​വ​​​ശ്യ​​​യു​​​ടെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​
സി​സ്റ്റ​ർ വെ​ണ്‍​മ  സി​എ​സ്‌​സി  പ്രൊ​വി​ൻ​ഷ്യ​ൽ  സു​പ്പീ​രി​യ​ർ
തൃ​​​ശൂ​​​ർ: കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ ഓ​​​ഫ് ദ ​​​സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ചാ​​​രി​​​റ്റി കൂ​​​ർ​​​ക്ക​​​ഞ്ചേ​​​രി മ​​​രി​​​യ പ്ര​​​വ​​​ശ്യ​​​യു​​​ടെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​ർ വെ​​​ണ്‍​മ സി​​​എ​​​സ്‌​​​സി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സി​​​സ്റ്റ​​​ർ ഹൃ​​​ദ്യ​​​യാ​​​ണു വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ. കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യി സി​​​സ്റ്റ​​​ർ അ​​​നി​​​ത, സി​​​സ്റ്റ​​ർ ഹ​​​ർ​​​ഷി​​​ത, സി​​​സ്റ്റ​​​ർ ന​​​മി​​​ത എ​​​ന്നി​​​വ​​​രെ​​​യും ഓ​​​ഡി​​​റ്റ​​​റാ​​​യി സി​​​സ്റ്റ​​​ർ സു​​​മി​​​ത​​​യെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.