കൊച്ചി: കെഎസ്ആര്‍ടിസിയില്‍നിന്നു ഹൈക്കോടതി ഒഴിവാക്കിയ എം പാനല്‍ ഡ്രൈവര്‍മാരെ പുതിയ കെ -സ്വിഫ്ട് കമ്പനിയില്‍ നിയോഗിക്കുന്നതിനെതിരേ പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉള്‍പ്പെട്ട ആലപ്പുഴ കുത്തിയതോട് സ്വദേശി ടി.എസ്. സന്തോഷ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.