+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ. ശ്രീധരൻ മുഖ്യമന്ത്രിസ്ഥാനാർഥി ? ആണെന്നു സുരേന്ദ്രൻ; തിരുത്തി മുരളീധരൻ

ബി​ജെ​പി​യു​ടെ കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ഇ .​ശ്രീ​ധ​ര​നാ​യി​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി്ഡ​ന്‍റ് കെ.​സു​രേ​ന്ദ്രന്‍റെ പ്ര​സ്താ​വ​ന വ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പാ​ർ​ട്ടി​യി​ൽ ആ
ഇ. ശ്രീധരൻ മുഖ്യമന്ത്രിസ്ഥാനാർഥി ?  ആണെന്നു സുരേന്ദ്രൻ;  തിരുത്തി മുരളീധരൻ
ബി​ജെ​പി​യു​ടെ കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ഇ .​ശ്രീ​ധ​ര​നാ​യി​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി്ഡ​ന്‍റ് കെ.​സു​രേ​ന്ദ്രന്‍റെ പ്ര​സ്താ​വ​ന വ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പാ​ർ​ട്ടി​യി​ൽ ആ​കെ ആ​ശ​യ​ക്കു​ഴ​പ്പം. ഒ​ടു​വി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ‌​ഥി​യാ​യി ആരെയും തീ​രു​മാ​നി​ച്ച​ിട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍റെ തി​രു​ത്ത്. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ‌​ഥി​യെ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. താ​ൻ‌ ഇ​തു സം​ബ​ന്ധി​ച്ച് പ്ര​സ്താ​വ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞ​താ​യും മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു.