കൊച്ചി: കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തെയും സംസ്ഥാന സര്‍ക്കാരുകളെയും പ്രാദേശിക എന്‍ജിഒകളെയും പിന്തുണച്ചു കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാം ഘട്ടത്തില്‍ സഹായിക്കാന്‍ ഊബര്‍ സൗജന്യ റൈഡുകള്‍ നല്കുന്നു.
60 വയസു കഴിഞ്ഞവര്‍ക്കും 45 വയസിനു മുകളിലുള്ള ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ഏറ്റവും അടുത്തുള്ള കുത്തിവയ്പ് കേന്ദ്രത്തിലേക്കു പോകുന്നതിനും തിരിച്ചുവരുന്നതിനും സൗജന്യ യാത്ര ഉപയോഗിക്കാം. ഊബര്‍ ആപ്പിന്റെ ഇടതു വശത്ത് മുകളില്‍ ടാപ്പ് ചെയ്ത് വാലറ്റ് തെരഞ്ഞെടുത്തശേഷം താഴെ ആഡ് പ്രമോ കോഡ് സെലക്റ്റ് ചെയ്യുക. തുടർന്ന് അടുത്ത വാക്സിനേഷന് സെന്ററിലേക്കും തിരിച്ചും ട്രിപ്പ് ബുക്ക് ചെയ്യാം. ഓരോ റൈഡിന്റെയും പരമാവധി മൂല്യം 150 രൂപയായിരിക്കും.