+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​യ്യൂ​ക്ക് കാ​ണി​ച്ചാ​ൽ വ​ക​വ​ച്ചു ത​രി​ല്ലെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

ആ​​ല​​പ്പു​​ഴ: അ​​ഴി​​മ​​തി​​ക്കെ​​തി​​രെ ന​​ട​​പ​​ടി​​യെ​​ടു​​ത്താ​​ൽ തെ​​രു​​വി​​ൽ നേ​​രി​​ടേ​​ണ്ടി വ​​രു​​മെ​​ന്ന മ​ന്ത്രി തോ​​മ​​സ് ഐ​​സ​​ക്കി​​ന്‍റെ പ്ര​സ്താ​വ​ന വ​​ക​​വ​​ച്ച് ത​​രി​​ല്ലെ​​ന്ന്
ക​യ്യൂ​ക്ക് കാ​ണി​ച്ചാ​ൽ വ​ക​വ​ച്ചു ത​രി​ല്ലെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
ആ​​ല​​പ്പു​​ഴ: അ​​ഴി​​മ​​തി​​ക്കെ​​തി​​രെ ന​​ട​​പ​​ടി​​യെ​​ടു​​ത്താ​​ൽ തെ​​രു​​വി​​ൽ നേ​​രി​​ടേ​​ണ്ടി വ​​രു​​മെ​​ന്ന മ​ന്ത്രി തോ​​മ​​സ് ഐ​​സ​​ക്കി​​ന്‍റെ പ്ര​സ്താ​വ​ന വ​​ക​​വ​​ച്ച് ത​​രി​​ല്ലെ​​ന്ന് ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ. ​​സു​​രേ​​ന്ദ്ര​​ൻ.

നി​​യ​​മ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​തെ വി​​ദേ​​ശ​​ത്തു നി​​ന്നും ക​​ടം വാ​​ങ്ങി​​യ​​തു കൊ​​ണ്ടാ​ണ് ​കി​​ഫ്ബി​​ക്കെ​​തി​​രെ കേ​​സെ​​ടു​​ത്ത​​തെ​​ന്നും ആ​​ല​​പ്പു​​ഴ​​യി​​ൽ വി​​ജ​​യ​​യാ​​ത്ര​​യ്ക്കു ന​​ൽ​​കി​​യ സ്വീ​​ക​​ര​​ണ​​ത്തി​​ൽ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

എ​​ന്നാ​​ൽ ഇ​​തി​​നെ​​തി​​രെ ക​​യ്യൂ​​ക്കി​​ന്‍റെ ഭാ​​ഷ​​യി​​ൽ സം​​സാ​​രി​​ച്ചാ​​ൽ അ​​തു നേ​​രി​​ടാ​​ൻ യു​​വ​​മോ​​ർ​​ച്ച മാ​​ത്രം മ​​തി. അ​​ഴി​​മ​​തി ന​​ട​​ത്തി​​യ ശേ​​ഷം സ​​മ​​രം ചെ​​യ്തു ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​ണ് ഇ​​ട​​തു​​സ​​ർ​​ക്കാ​​രെ​​ന്നും സു​​രേ​​ന്ദ്ര​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു