+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​​​സ്ഥാ​​​ന​​​ത്ത് 2938 പേ​ർ​ക്ക് കോ​വി​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 2938 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 68,094 പേ​​​ർ​​​ക്കു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​പ്പോ​​​ഴാ​​
സം​​​സ്ഥാ​​​ന​​​ത്ത് 2938 പേ​ർ​ക്ക്  കോ​വി​ഡ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 2938 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 68,094 പേ​​​ർ​​​ക്കു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് 4.31 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്കു പോ​​​സി​​​റ്റീ​​​വാ​​​യ​​​ത്. 3512 പേ​​​ർ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. സൗ​​​ത്ത് ആ​​​ഫ്രി​​​ക്ക​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​യ ഒ​​​രാ​​​ൾ​​​ക്കു കൂ​​​ടി കോ​​​വി​​​ഡ് സ്ഥി​​​രീ​​​കരിച്ചു. എ​​​ന്നാ​​​ൽ യു​​​കെ​​​യി​​​ൽ നി​​​ന്നു വ​​​ന്ന ആ​​​ർ​​​ക്കും ഇ​​​ന്ന​​​ലെ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​ന്ന​​​ലെ 16 മ​​​ര​​​ണ​​​ങ്ങ​​​ൾ കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 4226 ആ​​​യി.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 58 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തുനി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 2657 പേ​​​ർ​​​ക്കു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 209 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 14 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു. 47,277 പേ​​​രാ​​​ണ് നി​​​ല​​​വി​​​ൽ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.
ഇ​​​ന്ന​​​ലെ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തൃ​​​ശൂ​​​ർ-354, മ​​​ല​​​പ്പു​​​റം-344, കോ​​​ഴി​​​ക്കോ​​​ട്-334, എ​​​റ​​​ണാ​​​കു​​​ളം-306, കൊ​​​ല്ലം-271, പ​​​ത്ത​​​നം​​​തി​​​ട്ട-238, ക​​​ണ്ണൂ​​​ർ-225, കോ​​​ട്ട​​​യം-217, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-190, ആ​​​ല​​​പ്പു​​​ഴ-161, പാ​​​ല​​​ക്കാ​​​ട്-99, കാ​​​സ​​​ർ​​​ഗോ​​​ഡ്-80, ഇ​​​ടു​​​ക്കി-62, വ​​​യ​​​നാ​​​ട്-57.