കൊച്ചി: വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പ്രദേശം ബഫര്‍സോണായി പ്രഖ്യാപിക്കാനുള്ള നടപടിയില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നു കെസിവൈഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എഡ്വേര്‍ഡ് രാജു അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ഡയറക്ടര്‍ ഫാ.സ്റ്റീഫന്‍ ചാലക്കര ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജോ ഇടയാടില്‍, വൈസ് പ്രസിഡന്റുമാരായ റോഷ്ന മറിയം ഈപ്പന്, അഗസ്റ്റിന് ജോണ്‍, സെക്രട്ടറിമാരായ അജോയ് പി. തോമസ്, റോസ് മേരി തേറുകാട്ടില്‍, ഫിലോമിന സിമി, ഡെനിയ സിസി ജയന്, ട്രഷറര്‍ എബിന് കുമ്പുക്കല്‍, അസി. ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറിന് എന്നിവര്‍ പ്രസംഗിച്ചു.