കണ്ണൂർ: താൻ മത്സരിക്കുന്ന കാര്യവും മണ്ഡലവും സംബന്ധിച്ചുള്ള അന്തിമതീരുമാനം പാർട്ടിയുടേതാണെന്ന് മന്ത്രി കെ.കെ.ശൈലജ . ഒരു സ്ഥാനാർഥിയെയും ഇതുവരെ നിശ്ചയിച്ചിട്ടില്ല. എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ഉറപ്പാണെന്നും മന്ത്രി ശൈലജ പറഞ്ഞു.