പത്തനംതിട്ട: ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ നല്‍കിവരുന്ന 35 -മത് മൂലൂര്‍ അവാര്‍ഡ് അസീം താന്നിമൂടിന്റെ “മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’’ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. 25001 രൂപയും പ്രശസ്തി പത്രവുമാണ് അടങ്ങുന്നതാണ് പുരസ്കാരം.
10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന നവാഗതര്‍ക്കായുള്ള ഏഴാമത് മൂലൂര്‍ പുരസ്കാരത്തിന് രമേശ് അങ്ങാടിക്കലിന്റെ “പനിക്കാലകാഴ്ചകള്’’ എന്ന കവിതയും തെരഞ്ഞെടുക്കപ്പെട്ടു.
മുൻമന്ത്രി എം.എ ബേബി പുരസ്കാരം വിതരണം ചെയ്യും