തിരുവനന്തപുരം: 46 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ജനറൽ സംസ്ഥാനതലം തസ്തികകൾ
അസിസ്റ്റന്റ് പ്രഫസർ ഇൻ മെഡിക്കൽ ഓങ്കോളജി, അസിസ്റ്റന്റ് പ്രഫസർ ഇൻ സർജിക്കൽ ഓങ്കോളജി, അസിസ്റ്റന്റ് പ്രഫസർ ഇൻ ബയോകെമിസ്ട്രി, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികമാറ്റം മുഖേന, ജൂനിയർ മാനേജർ (ജനറൽ), ഡെയറി എക്സ്റ്റൻഷൻ ഓഫീസർ, പ്രൊജക്ട് അസിസ്റ്റന്റ്/യൂണിറ്റ് മാനേജർ, അക്കൗണ്ടന്റ്/സീനിയർ അസിസ്റ്റന്റ്, ആർട്ടിസ്റ്റ്, ടൈപ്പിസ്റ്റ് ക്ലാർക്ക്, ജൂണിയർ അക്കൗണ്ടന്റ് ഗ്രേഡ് 2, ജൂണിയർ അസിസ്റ്റന്റ്.