കൊച്ചി: പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തെ ശക്തീകരിക്കുന്നതിനും മുഖ്യധാരയില്‍ എത്തിക്കുന്നതിനും വ്യക്തമായ പരിശീലനം ആവശ്യമാണെന്നു ജസ്റ്റീസ് ആന്റണി ഡൊമനിക്. കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന്റെ നേതൃത്വത്തില്‍ പിഒസിയില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന് ചെയര്മാന് മാര്‍ ജേക്കബ് മുരിക്കന്‍, വൈസ് ചെയര്മാന് ബിഷപ് ഡോ. സെൽവിസ്റ്റര്‍ പൊന്നുമുത്തന്‍, സെക്രട്ടറി ഫാ. ഷാജ് കുമാര്‍, ജയിംസ് ഇലവുങ്കല്‍, ജിബിന്‍ ജോണി, ത്രേസ്യാമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.