+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി.​കെ. പ്ര​വീ​ണ്‍ ല​ക്ഷ​ദ്വീ​പ് നാ​വി​ക​സേ​ന മേ​ധാ​വി

കൊ​​​ച്ചി: കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ദ​​​ക്ഷി​​​ണ​​​നാ​​​വി​​​ക സേ​​​ന​​​യു​​​ടെ ല​​​ക്ഷ​​​ദ്വീ​​​പ് യൂ​​​ണി​​​റ്റി​​​ന്‍റെ മേ​​​ധാ​​​വി​​​യാ​​​യി ക​​​മാ​​​ന്‍​ഡ​​​ര്‍ ടി.​​​കെ. പ്ര​​​വീ​
ടി.​കെ. പ്ര​വീ​ണ്‍ ല​ക്ഷ​ദ്വീ​പ് നാ​വി​ക​സേ​ന മേ​ധാ​വി
കൊ​​​ച്ചി: കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ദ​​​ക്ഷി​​​ണ​​​നാ​​​വി​​​ക സേ​​​ന​​​യു​​​ടെ ല​​​ക്ഷ​​​ദ്വീ​​​പ് യൂ​​​ണി​​​റ്റി​​​ന്‍റെ മേ​​​ധാ​​​വി​​​യാ​​​യി ക​​​മാ​​​ന്‍​ഡ​​​ര്‍ ടി.​​​കെ. പ്ര​​​വീ​​​ണ്‍ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ടി.​​​കെ. പ്ര​​​വീ​​​ൺ ഐ​​​എ​​​ന്‍​എ​​​സ് ദീ​​​പ്ര​​​കാ​​​ശ​​​കി​​​ന്‍റെ ക​​​മാ​​​ൻ​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​റു​​​ടെ ചു​​​മ​​​ത​​​ല​​​യു​​മു​​​ണ്ട്.