+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഷ​ന്‍-2021 സം​ഗ​മം ഇ​ന്ന്

കൊ​​ച്ചി: കാ​​ന​​ഡ​​യി​​ലെ മി​​സി​​സാ​​ഗ സീ​​റോ മ​​ല​​ബാ​​ര്‍ രൂ​​പ​​താ യു​​വ​​ജ​​ന​​പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഗ്ലോ​​ബ​​ല്‍, കേ​​ര​​ള റീ​​ജ​​ണ​​ല്‍ സ​​മി​​തി​​ക​​ളു​​ടെ സ​​ഹ​​ക​
വി​ഷ​ന്‍-2021 സം​ഗ​മം ഇ​ന്ന്
കൊ​​ച്ചി: കാ​​ന​​ഡ​​യി​​ലെ മി​​സി​​സാ​​ഗ സീ​​റോ മ​​ല​​ബാ​​ര്‍ രൂ​​പ​​താ യു​​വ​​ജ​​ന​​പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഗ്ലോ​​ബ​​ല്‍, കേ​​ര​​ള റീ​​ജ​​ണ​​ല്‍ സ​​മി​​തി​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ വി​​ഷ​​ന്‍-2021 ഓ​​ണ്‍​ലൈ​​ന്‍ സം​​ഗ​​മം ഇ​​ന്നു ന​​ട​​ത്തും.

പ​​ഠ​​ന​​ത്തി​​നും ജോ​​ലി​​ക്കു​​മാ​​യി കാ​​ന​​ഡ​​യി​​ലേ​​ക്ക് പോ​​കാ​​ന്‍ ഒ​​രു​​ങ്ങു​​ന്ന യു​​വ​​ജ​​ന​​ങ്ങ​​ള്‍​ക്ക് ദി​​ശാ​​ബോ​​ധം ന​​ല്‍​കാ​​നും അ​​വ​​ര്‍ എ​​ത്തു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ആ​​ത്മീ​​യ​​വും ഭൗ​​തി​​ക​​വു​​മാ​​യ സ​​ഹാ​​യ​​ങ്ങ​​ള്‍ ന​​ല്‍​കി അ​​വ​​ര്‍​ക്ക് പി​​ന്തു​​ണ ന​​ല്‍​കു​​ന്ന​​തി​​നു​​മാ​​​ണു പ​​രി​​പാ​​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വൈ​​കി​ട്ട് 7.30ന് ​​സൂം പ്ലാ​​റ്റ്‌​​ഫോ​​മി​​ലൂ​​ടെ​​യാ​​ണു സം​​ഗ​​മം ന​​ട​​ത്തു​​ന്ന​​ത്.

സീ​​റോ മ​​ല​​ബാ​​ര്‍ യു​​വ​​ജ​​ന ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ മാ​​ര്‍ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ല്‍ സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മി​​സി​​സാ​​ഗ രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ലു​​വേ​​ലി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. എ​​സ്എം​​വൈ​​എം ഗ്ലോ​​ബ​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജേ​​ക്ക​​ബ് ച​​ക്കാ​​ത്ര, പ്ര​​സി​​ഡ​​ന്‍റ് അ​​രു​​ണ്‍ ഡേ​​വി​​ഡ്, എ​​സ്എം​​വൈ​​എം കേ​​ര​​ള റീ​​ജ​ണ്‍ പ്ര​​സി​​ഡ​​ന്‍റ് ജൂ​​ബി​​ന്‍ കൊ​​ടി​​യ​​ങ്കു​​ന്നേ​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. മി​​സി​​സാ​​ഗ രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​പ​​ത്രോ​​സ്, രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ജോ ച​​ങ്ങ​​നാം​​തു​​ണ്ട​​ത്തി​​ല്‍, രൂ​​പ​​ത കോ-​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ ജെ​​റി​​ന്‍​രാ​​ജ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​രി​​പാ​​ടി​​ക​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കും.