+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​​​സ്ഥാ​​​ന​​​ത്ത് 3,671 പേ​ർ​ക്ക് കോ​വി​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 3,671 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 4,142 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 67,812 സാ​​​ന്പി​​​ളു​​​ക​​​ൾ
സം​​​സ്ഥാ​​​ന​​​ത്ത്  3,671 പേ​ർ​ക്ക്  കോ​വി​ഡ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 3,671 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 4,142 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 67,812 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 5.41.
യു​​​കെ​​​യി​​​ൽ നി​​​ന്നും വ​​​ന്ന മൂ​​​ന്നു പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 14 മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 4,164 ആ​​​യി. 13 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ട്ടു.

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തൃ​​​ശൂ​​​ർ 490, കോ​​​ഴി​​​ക്കോ​​​ട് 457, കൊ​​​ല്ലം 378, പ​​​ത്ത​​​നം​​​തി​​​ട്ട 333, എ​​​റ​​​ണാ​​​കു​​​ളം 332, മ​​​ല​​​പ്പു​​​റം 278, ആ​​​ല​​​പ്പു​​​ഴ 272, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 234, കോ​​​ട്ട​​​യം 227, ക​​​ണ്ണൂ​​​ർ 177, വ​​​യ​​​നാ​​​ട് 159, പാ​​​ല​​​ക്കാ​​​ട് 130, കാ​​​സ​​​ർ​​​ഗോ​​​ഡ് 119, ഇ​​​ടു​​​ക്കി 85.