തൊടുപുഴ: കേരള കോണ്ഗ്രസ് നേതാവ് പി.ജെ. ജോസഫ് എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് വ്യാഴാഴ്ച രാവിലെ കോവിഡ് സ്ഥിരീകരിച്ചത്.തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.