+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ഡ്ജി​മാ​ര്‍ ചു​മ​ത​ല​യേ​റ്റു

കൊ​​​ച്ചി: ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ നാ​​​ല് പു​​​തി​​​യ ജ​​​ഡ്ജി​​​മാ​​​ര്‍ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ഒ​​​ന്നാം കോ​​​ട​​​തി​​​യി​​​ല്‍ ഇ​​​ന്ന​​​ലെ രാ​​​വ
ജ​ഡ്ജി​മാ​ര്‍  ചു​മ​ത​ല​യേ​റ്റു
കൊ​​​ച്ചി: ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ നാ​​​ല് പു​​​തി​​​യ ജ​​​ഡ്ജി​​​മാ​​​ര്‍ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ഒ​​​ന്നാം കോ​​​ട​​​തി​​​യി​​​ല്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍ സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. ജ​​​സ്റ്റീ​​​സ് മു​​​ര​​​ളി പു​​​രു​​​ഷോ​​​ത്ത​​​മ​​​ന്‍, ജ​​​സ്റ്റീ​​​സ് എ.​​​എ. സി​​​യാ​​​ദ് റ​​​ഹ്മാ​​​ന്‍, ജ​​​സ്റ്റീ​​​സ് കെ. ​​​ബാ​​​ബു, ജ​​​സ്റ്റീ​​​സ് കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് എ​​​ന്നി​​​വ​​​രാ​​​ണ് ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്. ച​​ട​​ങ്ങി​​ൽ അ​​​ഡീ​​​ഷ​​​ണ​​​ല്‍ അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ല്‍ ര​​​ഞ്ജി​​​ത്ത് ത​​​മ്പാ​​​ന്‍, കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​ന്‍റ് തോ​​​മ​​​സ് ഏ​​​ബ്ര​​​ഹാം തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ആ​​​ശം​​​സ​​​ക​​​ള്‍ അ​​​ര്‍​പ്പി​​​ച്ചു.