+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ക​റി​യ തോ​മ​സ് വി​ഭാഗം പിളർന്നു

കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് സ്ക​​റി​​യ തോ​​മ​​സ് വി​​ഭാ​​ഗ​​ത്തി​​ന്‍റെ സം​​സ്ഥാ​​ന വൈ​​സ്ചെ​​യ​​ർ​​മാ​​ൻ ഐ​​സ​​ക് പ്ലാ​​പ്പ​​ള്ളി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​രു വി​​ഭാ​​ഗം ഭാ​​ര​​
സ്ക​റി​യ തോ​മ​സ് വി​ഭാഗം പിളർന്നു
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് സ്ക​​റി​​യ തോ​​മ​​സ് വി​​ഭാ​​ഗ​​ത്തി​​ന്‍റെ സം​​സ്ഥാ​​ന വൈ​​സ്ചെ​​യ​​ർ​​മാ​​ൻ ഐ​​സ​​ക് പ്ലാ​​പ്പ​​ള്ളി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​രു വി​​ഭാ​​ഗം ഭാ​​ര​​വാ​​ഹി​​ക​​ൾ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എ​​മ്മി​​ൽ ചേ​​ർ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ മു​​ഹ​​മ്മ​​ദ് ക​​ലാം, ജോ​​യി ദേ​​വ​​സ്യ, ഷാ​​ജി മോ​​ൻ എ​​ട​​ത്വ, എ.​​ആ​​ർ. സ​​ലിം, വ​​ർ​​ഗീ​​സ് ചെ​​ങ്ങ​​ന്നൂ​​ർ, സ​​ജി കീ​​ല​​ത്ത​​റ, ജ​​യ​​ശ്രീ പ്ര​​ദീ​​പ്, വി​​ജ​​യ​​ല​​ക്ഷ്മി തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് പാ​​ർ​​ട്ടി​​യി​​ൽ​​നി​​ന്നും രാ​​ജി​​വ​​ച്ച​​ത്.