തിരുവനന്തപുരം: ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അനുവദിച്ച തസ്തികകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
• ഹൈക്കോടതി എസ്റ്റാബ്ലിഷ്മെന്റിലേക്ക് കന്പ്യൂട്ടർ അസിസ്റ്റന്റിന്റെ അഞ്ച് സ്ഥിരം തസ്തികകൾ.
• കാസർഗോഡ് ജില്ലയിലെ പരപ്പയിൽ ഒരു ട്രൈബൽ ഡെവലപ്മെന്റ് ഓഫീസും ഒരു ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസും ആരംഭിക്കാൻ എട്ടു സ്ഥിരം തസ്തികകളടക്കം 12 തസ്തികകൾ.
• രാജ്ഭവനിൽ കുക്ക്, ഗാർഡൻ അടക്കം വിവിധ വിഭാഗങ്ങളിലായി 14 തസ്തികകൾ.
• പീരുമേട് താലൂക്കാശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിൽ ഒരു ജൂനിയർ കണ്സൾട്ടന്റ് തസ്തിക.
• ഗ്രാമ ന്യായാലയങ്ങളിലും ജുഡിഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലുമായി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ (ഗ്രേഡ് രണ്ട്) 12 തസ്തികകൾ. റാന്നി, മലന്പുഴ, നെടുങ്കണ്ടം, കട്ടപ്പന, വൈക്കം, തൃശൂർ ജില്ലയിലെ മതിലകം, തിരുവനന്തപുരം ജില്ലയിലെ വെള്ളനാട്, കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ, കൊടുവള്ളി, ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി എന്നീ ഗ്രാമന്യായാലയങ്ങളിലും കൽപ്പറ്റ ജെഫ്എംസി, ആലപ്പുഴ ജെഫ്സിഎംസി രണ്ട് എന്നീ കോടതികളിലും.
• ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് ലിമിറ്റഡിൽ നിറുത്തലാക്കിയ 14 തസ്തികകൾക്ക് പകരമായി നാലു തസ്തികകൾ.
• കെട്ടിടനിർമാണ തൊഴിലാളി ക്ഷേമബോർഡിന്റെ മലപ്പുറം ജില്ലാ ഓഫീസിൽ ഒരു അഡിഷണൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ തസ്തിക.
• അഗ്രോമെഷിനറി കോർപറേഷൻ ലിമിറ്റഡ് കണ്ണൂർ വലിയവെളിച്ചം യൂണിറ്റിലേക്ക് 38 സ്ഥിരം തസ്തികകളടക്കം 45 തസ്തികകൾ.
• പിഎസ്സി മുഖേന നിയമിതരായെങ്കിലും പഞ്ചായത്ത് വകുപ്പിലെ സൂപ്പർന്യൂമററി തസ്തികകളിൽ ജോലി ചെയ്യുന്ന 23 എൽഡി ടൈപ്പിസ്റ്റുമാരുടെ നിയമനം അവർ സർവീസിൽ പ്രവേശിച്ച തീയതി മുതൽ ക്രമപ്പെടുത്താനും തീരുമാനിച്ചു.