+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാവ​യ്ക്കു കോ​വി​ഡ്

കോ​​​​ട്ട​​​​യം: മ​​​​ല​​​​ങ്ക​​​​ര ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​ൻ ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ർ​​​​ത്തോ​​​​മ്മാ പൗ​​​​ലോ​​​​സ് ദ്വി​​​​തീ​​​​യ​​​​ൻ കാ​​​​തോ​​​​ലി​​​
ബ​സേ​ലി​യോ​സ്  മാ​ർ​ത്തോ​മ്മാ  പൗ​ലോ​സ് ദ്വി​തീ​യ​ൻ  കാ​തോ​ലി​ക്കാ  ബാവ​യ്ക്കു കോ​വി​ഡ്
കോ​​​​ട്ട​​​​യം: മ​​​​ല​​​​ങ്ക​​​​ര ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​ൻ ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ർ​​​​ത്തോ​​​​മ്മാ പൗ​​​​ലോ​​​​സ് ദ്വി​​​​തീ​​​​യ​​​​ൻ കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ​​​​യ്ക്കു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നാ​​​​ൽ പ​​​​രു​​​​മ​​​​ല സെ​​​​ന്‍റ് ഗ്രീ​​​​ഗോ​​​​റി​​​​യോ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

ജ​​​​ല​​​​ദോ​​​​ഷ​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വാ​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ വീ​​​​ഡി​​​​യോ കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് വ​​​​ഴി സു​​​​ന്ന​​​​ഹ​​​​ദോ​​​​സ് തു​​​​ട​​​​രു​​​​ന്നു.