+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ൻ​വ​ർ ഹു​സൈ​ൻ വീ​ണ്ടും; അ​ഞ്ചാം പാ​തി​ര​യ്ക്ക് ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു

കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി മി​ഥു​ന്‍ മാ​നു​വ​ല്‍ ഒ​രു​ക്കി​യ അ​ഞ്ചാം പാ​തി​ര​യ്ക്ക് ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു. സി​നി​മ പു​റ​ത്തി​റ​ങ്ങി ഒ​രു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കു​ന്ന വേ​ള​യി​ലാ​ണ് കു
അ​ൻ​വ​ർ ഹു​സൈ​ൻ വീ​ണ്ടും; അ​ഞ്ചാം പാ​തി​ര​യ്ക്ക് ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു

കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി മി​ഥു​ന്‍ മാ​നു​വ​ല്‍ ഒ​രു​ക്കി​യ അ​ഞ്ചാം പാ​തി​ര​യ്ക്ക് ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു. സി​നി​മ പു​റ​ത്തി​റ​ങ്ങി ഒ​രു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കു​ന്ന വേ​ള​യി​ലാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​നും മി​ഥു​ന്‍ മാ​നു​വ​ലും ഈ ​സ​ന്തോ​ഷ​വാ​ര്‍​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്.

ആ​റാം​പാ​തി​ര എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. അ​ന്‍​വ​ര്‍ ഹു​സൈ​ന്‍ എ​ന്ന ക്രി​മി​നോ​ള​ജി​സ്റ്റി​ന്റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ല്‍ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ തി​ര​ക്ക​ഥ പൂ​ര്‍​ത്തി​യാ​യെ​ന്നും മ​റ്റ് ജോ​ലി​ക​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്നും സം​വി​ധാ​യ​ക​ന്‍ അ​റി​യി​ച്ചു. അ​ഞ്ചാം പാ​തി​ര​യു​ടെ തു​ട​ര്‍​ച്ച​യാ​കി​ല്ല ആ​റാം പാ​തി​ര​യെ​ന്നും മ​റ്റൊ​രു കേ​സ​ന്വേ​ഷ​ണ​ത്തെ ചു​റ്റി​പ്പ​റ്റി​യാ​ണ് സി​നി​മ മു​ന്‍​പോ​ട്ടു പോ​കു​ക​യെ​ന്നും മി​ഥു​ന്‍ മാ​നു​വ​ല്‍ വ്യ​ക്ത​മാ​ക്കി.