+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​തി​ൽ പി​ന്നെ പ്രി​യ​യെ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ല

ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് നൂ​റി​ന്‍ ഷെ​രീ​ഫ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും താ​ര​മാ​യ നൂ​റി​ന്‍ ത​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ല്‍ അ​നു​
അ​തി​ൽ പി​ന്നെ പ്രി​യ​യെ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ല

ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് നൂ​റി​ന്‍ ഷെ​രീ​ഫ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും താ​ര​മാ​യ നൂ​റി​ന്‍ ത​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ല്‍ അ​നു​ഭ​വം പ​ങ്കു​വ​ച്ചി​രു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് നൂ​റി​ന്‍ മ​ന​സ് തു​റ​ന്ന​ത്.

അ​ഡാ​ര്‍ ല​വ് എ​ന്ന ചി​ത്ര​ത്തി​ല്‍ ആ​ദ്യം നാ​യി​ക​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത് നൂ​റി​നെ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പ്രി​യ വാ​ര്യ​ര്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി വൈ​റ​ല്‍ താ​ര​മാ​യി മാ​റി​യ​തോ​ടെ നൂ​റി​ന് ഉ​പ​നാ​യി​ക​യാ​യി മാ​റേ​ണ്ടി വ​രി​ക​യാ​യി​രു​ന്നു. നി​ര്‍​മാ​താ​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം സം​വി​ധാ​യ​ക​ന് പ​ല വി​ട്ടു​വീ​ഴ്ച​ക​ളും ചെ​യ്യേ​ണ്ടി വ​ന്നു​വെ​ന്ന് നൂ​റി​ന്‍ പ​റ​യു​ന്നു.

"എ​നി​ക്ക​ന്ന് പ​തി​നെ​ട്ട് വ​യ​സേ​യു​ള്ളൂ. ഏ​റ്റ​വും കൂ​ടു​ത​ല്‍ ദേ​ഷ്യ​വും വാ​ശി​യും നി​രാ​ശ​യു​മൊ​ക്കെ തോ​ന്നു​ന്ന സ​മ​യം. എ​നി​ക്ക് പ​ക​രം അ​തി​ല്‍ നാ​യി​ക​യാ​യി മാ​റി​യ പ്രി​യാ വാ​ര്യ​രെ പി​ന്നീ​ട് നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ല.

ചി​ത്ര​ത്തി​ല്‍ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച റോ​ഷ​നെ ഒ​ന്നു​ര​ണ്ടു ത​വ​ണ ക​ണ്ടു. ഞ​ങ്ങ​ള്‍ ത​മ്മി​ല്‍ ഒ​രു​മി​ച്ച് വേ​ദി പ​ങ്കി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്-'​നൂ​റി​ന്‍ പ​റ​ഞ്ഞു . മ​ര​ട് 357 ആ​ണ് നൂ​റി​ന്‍റെ ഇ​നി പു​റ​ത്തി​റ​ങ്ങാ​നു​ള്ള ചി​ത്രം.