+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ട്ട​നാ​ടി​ന്‍റെ പ​രി​സ്ഥി​തി രാ​ഷ്‌ട്രീ​യം പ​റഞ്ഞ് കാക്കപ്പോള

കു​ട്ട​നാ​ടി​ന്‍റെ പ​രി​സ്ഥി​തി രാ​ഷ്ട്രീ​യം പ​റ​യു​ന്ന ചി​ത്ര​മാ​ണ് കാ​ക്ക​പ്പോ​ള. കൊ​ച്ചി​യു​ടെ താ​ര​ങ്ങ​ള്‍ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം എ​ന്‍. ​എ​ന്‍. ​ബൈ​ജു എഴുതി സം​വി​ധാ​നം ചെയ്യുന്ന ഈ ​ചി​ത്ര​ത്
കു​ട്ട​നാ​ടി​ന്‍റെ പ​രി​സ്ഥി​തി രാ​ഷ്‌ട്രീ​യം പ​റഞ്ഞ് കാക്കപ്പോള

കു​ട്ട​നാ​ടി​ന്‍റെ പ​രി​സ്ഥി​തി രാ​ഷ്ട്രീ​യം പ​റ​യു​ന്ന ചി​ത്ര​മാ​ണ് കാ​ക്ക​പ്പോ​ള. കൊ​ച്ചി​യു​ടെ താ​ര​ങ്ങ​ള്‍ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം എ​ന്‍. ​എ​ന്‍. ​ബൈ​ജു എഴുതി സം​വി​ധാ​നം ചെയ്യുന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം, കു​ട്ട​നാ​ട്, ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഉ​ട​ന്‍ ആ​രം​ഭി​ക്കും.​

ദേ​വ​ന്‍, ശാ​ന്തി​കൃ​ഷ്ണ, ജ​യ​ന്‍ ചേ​ര്‍​ത്ത​ല, സു​നി​ല്‍ സു​ഗദ, രാ​ജേ​ഷ് കോ​ബ്രാ, വി​നു സോ​പാ​നം, ജ​യ​ന്‍ അ​മ്പൂ​രി, ഷാ​ജി പ​ണി​ക്ക​ര്‍, ര​തീ​ഷ് സാ​രം​ഗി, ശ​ര​ത് വെ​ള്ളാ​യ​ണി, അ​ബി​ജോ​യ്, വേ​ണു അ​മ്പ​ല​പ്പു​ഴ, ക​ന​ക​ല​ത, സീ​മ ജി.​നാ​യ​ര്‍, ദീ​പി​ക, ഗാ​ത്രി വി​ജ​യ്, അ​ഖി​ല അ​നി​ല്‍ കു​മാ​ര്‍, ബി​ന്ദു ശ്രീ​ഹ​രി, ആ​ശാ നാ​യ​ര്‍, ശോ​ഭ​നാ​യ​ര്‍, ജാ​ന​കി ദേ​വി, സ​ഞ്ജ​യ് രാ​ജ്, ഷി​ഫ ഫാ​ത്തി​മ, നെ​യ്‌​ന, ആ​ദി ല​ക്ഷ്മി എ​ന്നി​വ​ര്‍ ചിത്രത്തിൽ വേഷമിടുന്നു.

പ്ര​ദീ​പ് ശി​വ​ശ​ങ്ക​രന്‍റേതാണ് തിരക്കഥ. ബി​നു ജോ​ര്‍​ജ്, ഡി.​ബി.​അ​ജി​ത്ത്, അ​ജേ​ഷ് ച​ന്ദ്ര​ന്‍ എന്നിവരുടെ വരികൾക്ക് ജോ​സി ആ​ല​പ്പു​ഴ സംഗീതം പകരുന്നു.

കു​ട്ട​നാ​ടി​ന്‍റെ മാ​റി​യ മു​ഖം അ​വ​ത​രി​പ്പി​ക്കു​ന്ന കാ​ക്ക​പ്പോ​ള ശ്രീ വീ​ന​സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ സ​തീ​ഷ് ടി.​ആ​ര്‍, ടി.​വേ​ണു​കു​മാ​ര്‍ എ​ന്നി​വരാണ് നി​ര്‍​മി​ക്കു​ന്നത്.