+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ.മത്തായി കടവിൽ സുപ്പിരീയർ ജനറൽ

അ​ടൂ​ർ: ബ​ഥ​നി മി​ശി​ഹാ അ​നു​ഗ്ര​ഹ സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റാ​ളാ​യി ഫാ. ​മ​ത്താ​യി ക​ട​വി​ൽ ഒ​ഐ​സി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഒ​ന്നാം കൗ​ൺ​സി​ല​റാ​യി ഫാ. ​ഗീ​വ​ർ​ഗീ​സ് കു​റ
ഫാ.മത്തായി കടവിൽ സുപ്പിരീയർ ജനറൽ
അ​ടൂ​ർ: ബ​ഥ​നി മി​ശി​ഹാ അ​നു​ഗ്ര​ഹ സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റാ​ളാ​യി ഫാ. ​മ​ത്താ​യി ക​ട​വി​ൽ ഒ​ഐ​സി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഒ​ന്നാം കൗ​ൺ​സി​ല​റാ​യി ഫാ. ​ഗീ​വ​ർ​ഗീ​സ് കു​റ്റി​യി​ൽ ഒ​ഐ​സി, ര​ണ്ടാം കൗ​ൺ​സി​ല​റാ​യി ഫാ. ​വ​ർ​ഗീ​സ് വി​ജ​യാ​ന​ന്ദ് ഒ​ഐ​സി, മൂ​ന്നാം കൗ​ൺ​സി​ല​റാ​യി ഫാ. ​വ​ർ​ഗീ​സ് ത​റ​മു​ട്ടം ഒ​ഐ​സി, നാ​ലാം കൗ​ൺ​സി​ല​റാ​യി ബ്ര​ദ​ർ ഗ്രേ​ഷ്യ​സ് ക​രി​മ്പ​നാം​മ​ണ്ണി​ൽ ഒ​ഐ​സി, പ്രൊ​ക്കു​റേ​റ്റ​ർ ജ​ന​റാ​ളാ​യി ഫാ.​ജോ​ൺ പ​ല​വി​ല​യി​ൽ, സെ​ക്ര​ട്ട​റി ജ​ന​റാ​ളാ​യി ഫാ. ​ജോ​ബി​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.