തിരുവനന്തപുരം: 2016 മുതലുള്ള ശന്പള കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് കെജിഎംസിടിഎയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളജ് ഡോക്ടർമാർ നാളെ സൂചനാ പണിമുടക്ക് നടത്തും.
രാവിലെ എട്ടുമുതൽ 11 വരെയാണ് സൂചനാ പണിമുടക്ക് നടത്തുന്നത്.പണിമുടക്ക് സമയത്ത് ഡോക്ടർമാർ ഒപികളിൽ ഹാജരാകില്ല. ശസ്ത്രക്രിയകളും അധ്യാപനവും നടത്തില്ല. എന്നാൽ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങൾ, അടിയന്തിര ശസ്ത്രക്രിയകൾ, ഐസിയു, ലേബർ റൂം, അത്യാഹിത വിഭാഗം, വാർഡ് സേവനങ്ങൾ എന്നിവയെ പണിമുടക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.