+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ശ​ദീ​ക​ര​ണം തേ​ടി

കൊ​​​ച്ചി: ക​​​ണ്ണ​​​ന്‍ദേ​​​വ​​​ന്‍ ഹി​​​ല്ലി​​​ല്‍ ടാ​​​റ്റ​​​യു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള മി​​​ച്ച​​​ഭൂ​​​മി പി​​​ടി​​​ച്ചെ​​​ടു​​​ത്തു പെ​​​ട്ടി​​​മു​​​ടി ദു​​​ര​​​ന്ത​​​ത്തി​​​നി​​​ര​​​യാ​​​യ കു
വി​ശ​ദീ​ക​ര​ണം തേ​ടി
കൊ​​​ച്ചി: ക​​​ണ്ണ​​​ന്‍ദേ​​​വ​​​ന്‍ ഹി​​​ല്ലി​​​ല്‍ ടാ​​​റ്റ​​​യു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള മി​​​ച്ച​​​ഭൂ​​​മി പി​​​ടി​​​ച്ചെ​​​ടു​​​ത്തു പെ​​​ട്ടി​​​മു​​​ടി ദു​​​ര​​​ന്ത​​​ത്തി​​​നി​​​ര​​​യാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്കും ഭൂ​​​ര​​​ഹി​​​ത​​​രാ​​​യ തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കും വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണ​​​മെ​​​ന്ന ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​ന​​​കം സ​​​ര്‍​ക്കാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദ്ദേ​​​ശം ന​​​ല്‍​കി. പെ​​​ട്ടി​​​മു​​​ടി ന​​​യ​​​മ​​​ക്കാ​​​ട് എ​​​സ്റ്റേ​​​റ്റി​​​ലെ ഷ​​​ണ്‍​മു​​​ഖ​​​നാ​​​ഥ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ ഒ​​​മ്പ​​​തു​​​പേ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍​ദ്ദേ​​​ശം.