+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോ​ളാ​ർ പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഷ്‌ട്രീ​യ​മി​ല്ല: പ​രാ​തി​ക്കാ​രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ളാ​​​ർ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പീ​​​ഡ​​​നപ​​​രാ​​​തി​​​യി​​​ൽ രാ​​​ഷ്‌ട്രീ​​​യ​​​മി​​​ല്ലെ​​​ന്ന് പ​​​രാ​​​തി​​​ക്കാ​​​രി. പോ​​​ലീ​​​സി​​​ന്‍റെ വ
സോ​ളാ​ർ പീ​ഡ​ന പ​രാ​തി​യി​ൽ  രാ​ഷ്‌ട്രീ​യ​മി​ല്ല: പ​രാ​തി​ക്കാ​രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ളാ​​​ർ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പീ​​​ഡ​​​നപ​​​രാ​​​തി​​​യി​​​ൽ രാ​​​ഷ്‌ട്രീ​​​യ​​​മി​​​ല്ലെ​​​ന്ന് പ​​​രാ​​​തി​​​ക്കാ​​​രി. പോ​​​ലീ​​​സി​​​ന്‍റെ വീ​​​ഴ്ചകൊ​​​ണ്ടാ​​​ണ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ൾ കേ​​​സി​​​ലു​​​ണ്ടെ​​​ന്നും മ​​​ര​​​ണം വ​​​രെ പോ​​​രാ​​​ടു​​​മെ​​​ന്നും പ​​​രാ​​​തി​​​ക്കാ​​​രി മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ച്ചു.

ത​​​ന്നോ​​​ട് മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റി​​​യ എല്ലാവര്‍ക്കുമെതിരേ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ ആ​​​റു പേ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്. മ​​​റ്റു പ​​​രാ​​​തി​​​ക​​​ളി​​​ൽ എ​​​ഫ്ഐ​​​ആ​​​ർ വ​​​രു​​​ന്ന മു​​​റ​​​യ്ക്ക് തു​​​ട​​​ർന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി നീ​​​ങ്ങു​​​മെ​​​ന്നും പ​​​രാ​​​തി​​​ക്കാ​​​രി അ​​​റി​​​യി​​​ച്ചു.