+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​രു​മാ​റ്റം ക്രൂ​രം: ടി. ​പ​ത്മ​നാ​ഭ​ൻ

ക​​​ണ്ണൂ​​​ർ: വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ എം.​​​സി. ജോ​​​സ​​​ഫൈ​​​നെ​​​തി​​​രെ ആ​​​ക്ഷേ​​​പ​​​വു​​​മാ​​​യി ക​​​ഥാ​​​കൃ​​​ത്ത് ടി. ​​​പ​​​ത്മ​​​നാ​​​ഭ​​​ൻ. നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്
പെ​രു​മാ​റ്റം  ക്രൂ​രം: ടി. ​പ​ത്മ​നാ​ഭ​ൻ
ക​​​ണ്ണൂ​​​ർ: വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ എം.​​​സി. ജോ​​​സ​​​ഫൈ​​​നെ​​​തി​​​രെ ആ​​​ക്ഷേ​​​പ​​​വു​​​മാ​​​യി ക​​​ഥാ​​​കൃ​​​ത്ത് ടി. ​​​പ​​​ത്മ​​​നാ​​​ഭ​​​ൻ. നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സി​​​പി​​​എം ന​​​ട​​​ത്തു​​​ന്ന ഗൃ​​​ഹ​​​സ​​​മ്പ​​​ർ​​​ക്ക​​​ത്തി​​​നി​​​ടെ സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യം​​​ഗം പി. ​​​ജ​​​യ​​​രാ​​​ജ​​​നോ​​​ടാ​​​ണ് പ​​​ത്മ​​​നാ​​​ഭ​​​ൻ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്. രോ​​​ഗി​​​യാ​​​യ സ്ത്രീ ​​​ജോ​​​സ​​​ഫൈ​​​ന് പ​​​രാ​​​തി കൊ​​​ടു​​​ത്തി​​​ട്ട് മോ​​​ശ​​​മാ​​​യി​​​ട്ടാ​​​ണ് അ​​​വ​​​ർ പെ​​​രു​​​മാ​​​റി​​​യ​​​തെ​​​ന്ന് പ​​​ത്മ​​​നാ​​​ഭ​​​ൻ പ​​​റ​​​ഞ്ഞു. കാ​​​റും വ​​​ലി​​​യ ശ​​​മ്പ​​​ള​​​വും ന​​​ൽ​​​കി ഇ​​​വ​​​രെ നി​​​യ​​​മി​​​ച്ച​​​ത് എ​​​ന്തി​​​നെ​​​ന്നും പ​​​ത്മ​​​നാ​​​ഭ​​​ൻ ചോ​​​ദി​​​ച്ചു.

പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി കൊ​​​ടു​​​ത്തി​​​ട്ട് കാ​​​ര്യ​​​മി​​​ല്ലാ​​​തെ വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന് പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. ഇ​​​ന്നും ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സി​​​നെ പോ​​​ലെ ത​​​ന്നെ​​​യാ​​​ണ് കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ പെ​​​രു​​​മാ​​​റ്റമെന്നും അദ്ദേഹം പറഞ്ഞു.