+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടുത്തുന്നു: ഡോ.​ എ​സ്.​എ​സ്. ലാ​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക​​​ത്തും രാ​​​ജ്യ​​​ത്തും പൊ​​​തു​​​വേ കോ​​​വി​​​ഡ് രോ​​​ഗം കു​​​റ​​​ഞ്ഞു വ​​​രു​​​ന്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​ത്രം കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ൾ ക
കേ​ര​ള​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടു​ന്ന​ത്  ആ​ശ​ങ്ക​പ്പെ​ടുത്തുന്നു: ഡോ.​ എ​സ്.​എ​സ്. ലാ​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക​​​ത്തും രാ​​​ജ്യ​​​ത്തും പൊ​​​തു​​​വേ കോ​​​വി​​​ഡ് രോ​​​ഗം കു​​​റ​​​ഞ്ഞു വ​​​രു​​​ന്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​ത്രം കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ൾ കൂ​​​ടി​​​വ​​​രു​​​ന്ന​​​ത് ആ​​​ശ​​​ങ്ക സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​താ​​​യി ഓ​​​ൾ ഇ​​​ന്ത്യാ പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സ് കോ​​​ണ്‍​ഗ്ര​​​സ് കേ​​​ര​​​ള അ​​​ധ്യ​​​ക്ഷ​​​ൻ ഡോ.​​​എ​​​സ്.​​​എ​​​സ്. ലാ​​​ൽ.

കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ 8,77,283 കോ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ക​​​യും 3500ൽ ​​​അ​​​ധി​​​കം പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യാ​​​ണ് രേ​​​ഖ​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. ഈ ​​​ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ചു​​​ത​​​ന്നെ രാ​​​ജ്യ​​​ത്ത് കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ നാ​​​ലാം സ്ഥാ​​​ന​​​വും മ​​​ര​​​ണ​​​ത്തി​​​ൽ 12-ാം സ്ഥാ​​​ന​​​വും കേ​​​ര​​​ള​​​ത്തി​​​നാ​​​ണെന്നും അദ്ദേഹം പറഞ്ഞു.