തൃശൂർ: ആരോഗ്യ സർവകലാശാലയിൽ 27ന് ആരംഭിക്കുന്ന രണ്ടാംവർഷ ഫാം ഡി പോസ്റ്റ് ബാക്കുലറേറ്റ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ, അഞ്ചാം വർഷ ഫാംഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ, ഫെബ്രുവരി 16 മുതൽ 26 വരെ നടക്കുന്ന ഒന്നാംവർഷ ഫാംഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി, ഫെബ്രുവരി 15 മുതൽ 26 വരെ നടക്കുന്ന മൂന്നാംവർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷകളുടെ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.