+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​തി​ര​ന്പു​ഴ​യി​ൽ പ്രധാന തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും

അ​​തി​​ര​​ന്പു​​ഴ: അതിരന്പുഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ പ്ര​​ധാ​​ന തി​രു​നാ​ൾ ഇ​​ന്നും നാ​​ളെ​​യും ന​​ട​​ക്കും. ഇ​​ന്നു വൈ​​കു​​ന്നേ​​രം
അ​തി​ര​ന്പു​ഴ​യി​ൽ   പ്രധാന  തി​രു​നാ​ൾ  ഇ​ന്നും നാ​ളെ​യും
അ​​തി​​ര​​ന്പു​​ഴ: അതിരന്പുഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ പ്ര​​ധാ​​ന തി​രു​നാ​ൾ ഇ​​ന്നും നാ​​ളെ​​യും ന​​ട​​ക്കും. ഇ​​ന്നു വൈ​​കു​​ന്നേ​​രം ആ​​റി​​നു ന​​ഗ​​രപ്ര​​ദ​​ക്ഷി​​ണം. വെ​​ടി​​ക്കെ​​ട്ട് ഉ​​ണ്ടാ​​യി​​രി​​ക്കി​​ല്ല. നാ​​ളെ രാ​​വി​​ലെ 10ന് ​​തി​​രു​​നാ​​ൾ റാ​​സ​​യും വൈ​​കു​​ന്നേ​​രം 5.30നു ​​തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണ​​വും. പ്ര​​ദ​​ക്ഷി​​ണ​​ങ്ങ​​ളി​​ൽ വി​​ശ്വാ​​സി​​ക​​ൾക്കു പങ്കെടുക്കാൻ അനുവാദമില്ല.