കൊച്ചി: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച കേരള കാത്തലിക് സൊസൈറ്റിയുടെ അഖിലേന്ത്യാ ലോഗോസ് ക്വിസ് 2020, അടുത്ത സെപ്റ്റംബര്‍ 26നു നടത്തും.
2020-ലെ പഠനഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ഈ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷനു ജൂണ്‍- ജൂലൈ മാസങ്ങളില്‍ സൗകര്യമൊരുക്കുമെന്നു കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി ഫാ. ജോണ്സണ് പുതുശേരി അറിയിച്ചു.