+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ണ്‍​ലൈ​ന്‍ അ​ലോ​ട്ട്മെ​ന്‍റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ള്‍​ക്ക് ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ഓ​​​ണ്‍​ലൈ​​​ന്‍ ര
ഓ​ണ്‍​ലൈ​ന്‍ അ​ലോ​ട്ട്മെ​ന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ള്‍​ക്ക് ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ഓ​​​ണ്‍​ലൈ​​​ന്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​നും അ​​​ലോ​​​ട്ട്മെ​​​ന്‍റും ന​​​ട​​​ത്തു​​​ന്നു. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ www.lbscentre.kerala.gov.in വെ​​​ബ്സൈ​​​റ്റി​​​ല്‍ 27 ഉ​​​ച്ച​​​യ്ക്ക് 12 വ​​​രെ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 04712560363, 364.