+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ര​ണ്ടു സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു

കൊ​​​ച്ചി: ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ര​​​ണ്ടു സാ​​​ക്ഷി​​​ക​​​ളെ വി​​​സ്ത​​​രി​​​ച്ചു. ന​​​ടി കാ​​​വ്യാ മാ​​​ധ​​​വ​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ന്‍ മി​​
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്:  ര​ണ്ടു സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു
കൊ​​​ച്ചി: ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ര​​​ണ്ടു സാ​​​ക്ഷി​​​ക​​​ളെ വി​​​സ്ത​​​രി​​​ച്ചു. ന​​​ടി കാ​​​വ്യാ മാ​​​ധ​​​വ​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ന്‍ മി​​​ധു​​​ന്‍, ഭാ​​​ര്യ റി​​​യ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി മു​​​മ്പാ​​​കെ വി​​​സ്ത​​​രി​​​ച്ച​​​ത്. കേ​​​സി​​​ലെ മാ​​​പ്പു​​​സാ​​​ക്ഷി​​​വി​​​പി​​​ന്‍ ലാ​​​ലി​​​നെ ഇ​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്ത് ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.