+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോ​ട്ടം മേ​ഖ​ലയെ പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ക്കും: തൊഴിൽമന്ത്രി

തി​രു​​വ​​ന​​ന്ത​​പു​​രം: തോ​​ട്ടം മേ​​ഖ​​ല​​യെ പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ക്കു​​ക​​യും തോ​​ട്ടം തൊ​​ഴി​​ലാ​​ളി​​ക​​ളെ സം​​ര​​ക്ഷി​​ക്കു​​ക​​യു​​മാ​​ണ് പ്ലാ​​ന്‍റേ​​ഷ​​ന്‍ ന​​യ​​ത്തി​​ലൂ​​ടെ സ​ർ​ക്
തോ​ട്ടം മേ​ഖ​ലയെ പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ക്കും: തൊഴിൽമന്ത്രി
തി​രു​​വ​​ന​​ന്ത​​പു​​രം: തോ​​ട്ടം മേ​​ഖ​​ല​​യെ പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ക്കു​​ക​​യും തോ​​ട്ടം തൊ​​ഴി​​ലാ​​ളി​​ക​​ളെ സം​​ര​​ക്ഷി​​ക്കു​​ക​​യു​​മാ​​ണ് പ്ലാ​​ന്‍റേ​​ഷ​​ന്‍ ന​​യ​​ത്തി​​ലൂ​​ടെ സ​ർ​ക്കാ​ർ ല​​ക്ഷ്യ​​മാ​​ക്കു​​ന്ന​​തെ​​ന്ന് തൊ​​ഴി​​ൽ മ​​ന്ത്രി ടി.​​പി.​​രാ​​മ​​കൃ​​ഷ്ണ​​ന്‍. ജ​​സ്റ്റീ​​സ് എ​​ന്‍. കൃ​​ഷ്ണ​​ന്‍ നാ​​യ​​ര്‍ ക​​മ്മീ​​ഷ​​ന്‍ ശി​​പാ​​ര്‍​ശ കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് ന​​യം പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​തെന്നും മന്ത്രി വ്യക്തമാക്കി.