ആലപ്പുഴ: നാലുഭാഷകളിലായി 70 ലക്ഷത്തിലധികം കാഴ്ചക്കാരുമായി ജോസ് ആലുക്കാസിന്റെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള പുതിയ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
പ്രമുഖ തെന്നിന്ത്യൻ നടി തൃഷ അഭിനയിച്ചിട്ടുള്ള പരസ്യം ഒരാഴ്ച മുന്പ് തൃഷയുടെ ഒഫീഷ്യൽ-സോഷ്യൽ മീഡിയ പേജൂകളിലൂടെയാണ് പുറത്തിറക്കിയത്. പ്രതിസന്ധികളെ ധൈര്യപൂർവം മറികടക്കുന്ന സ്ത്രീകളുടെ തിളക്കമാണ് ജോസ് ആലുക്കാസ് ഈ പരസ്യത്തിലൂടെ ഉയർത്തിക്കാട്ടുന്നത്.
മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും പരസ്യം വലിയ തോതിൽ സ്വീകരിക്കപ്പെട്ടുകഴിഞ്ഞു.