+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ജ​ന്യ ഓ​ണ്‍​ലൈ​ന്‍ മ​ത്സ​ര​പ​രീ​ക്ഷാ പ​രി​ശീ​ല​നം

കൊ​​​ച്ചി: എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ല്‍ പേ​​​ര് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള​​​ള എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​
സൗ​ജ​ന്യ ഓ​ണ്‍​ലൈ​ന്‍  മ​ത്സ​ര​പ​രീ​ക്ഷാ പ​രി​ശീ​ല​നം
കൊ​​​ച്ചി: എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ല്‍ പേ​​​ര് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള​​​ള എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ലു​​​ള​​​ള ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി 27 മു​​​ത​​​ല്‍ മാ​​​ര്‍​ച്ച് മൂ​​​ന്നു​​​വ​​​രെ സൗ​​​ജ​​​ന്യ ഓ​​​ണ്‍​ലൈ​​​ന്‍ മ​​​ത്സ​​​ര​​​പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി ന​​​ട​​​ത്തും.

ബി​​​രു​​​ദ​​​ത​​​ല​​​ത്തി​​​ലു​​​ള​​​ള ഒ​​​ഴി​​​വു​​​ക​​​ള്‍​ക്കു വേ​​​ണ്ടി പി​​​എ​​​സ്‌​​​സി ന​​​ട​​​ത്താ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള​​​ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ സി​​​ല​​​ബ​​​സി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് ക്ലാ​​​സു​​​ക​​​ള്‍. താ​​​ത്പ​​​ര്യ​​​മു​​​ള​​​ള​​​വ​​​ര്‍ ബ​​​യോ​​​ഡാ​​​റ്റ വാ​​​ട്ട്സ്ആ​​​പ്പ് ന​​​മ്പ​​​ര്‍ സ​​​ഹി​​​തം 25ന് ​​​മു​​​മ്പാ​​​യി rpeeekm.emp.lbr@kerala.gov.in ഇ-​​​മെ​​​യി​​​ല്‍ ഐ​​​ഡി​​​യി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്.