കൊച്ചി: കേരള സ്റ്റാര്‍ട്ടപ് മിഷന് സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംരംഭക ഉച്ചകോടിയായ ഇന്നൊവേഷന് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്റര്‍ (ഐഇഡിസി 2021) സമ്മേളനം 28 മുതല്‍ 30 വരെ ഓണ്‍ലൈനായി നടക്കും.
കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രതിസന്ധികാലത്തെ നൂതന ആശയങ്ങളും സര്‍ഗാത്മകതയും എന്നതാണ് ഐഇഡിസി അഞ്ചാം ലക്കത്തിന്റെ പ്രമേയം. താത്പര്യമുള്ളവര്‍ക്ക് iedcsummit.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.