+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘ഉ​ത്സ​വം’ഫെ​ബ്രു​വ​രി​യി​ല്‍; ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത, നാ​​​ടോ​​​ടി, ഗോ​​​ത്ര​​​വ​​​ര്‍​ഗ, അ​​​നു​​​ഷ്ഠാ​​​ന ക​​​ലാ​​​രൂ​​​പ​​​ങ്ങ​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ടൂ​
‘ഉ​ത്സ​വം’ഫെ​ബ്രു​വ​രി​യി​ല്‍;  ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത, നാ​​​ടോ​​​ടി, ഗോ​​​ത്ര​​​വ​​​ര്‍​ഗ, അ​​​നു​​​ഷ്ഠാ​​​ന ക​​​ലാ​​​രൂ​​​പ​​​ങ്ങ​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ടൂ​​​റി​​​സം വ​​​കു​​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഉ​​​ത്സ​​​വം പ​​​രി​​​പാ​​​ടി ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍. ഇ​​തി​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ക​​​ലാ​​​കാ​​​ര​​​ന്‍​മാ​​​രി​​​ല്‍ നി​​​ന്നും ക​​​ലാ​​​സം​​​ഘ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ള്‍ 30 നു ​​​മു​​​മ്പ് ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ (മാ​​​ര്‍​ക്ക​​​റ്റിം​​​ഗ്), വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര വ​​​കു​​​പ്പ് ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യം, പാ​​​ര്‍​ക്ക് വ്യൂ, ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -695033 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ അ​​​യ​​​യ്ക്ക​​​ണം. ഫോ​​​ണ്‍: 0471 2560426.