തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്ത് ഗവർണർ അഭിവാദ്യം സ്വീകരിക്കും. തലസ്ഥാനത്തെ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും.ജില്ലയും മന്ത്രിമാരുടെ പേരും ചുവടെ:
കൊല്ലം - ജെ. മേഴ്സിക്കുട്ടിയമ്മ, പത്തനംതിട്ട- കെ. രാജു, ആലപ്പുഴ- ജി. സുധാകരൻ, കോട്ടയം - പി. തിലോത്തമൻ, ഇടുക്കി - എം.എം. മണി, എറണാകുളം - എ.സി. മൊയ്തീൻ, തൃശൂർ - വി.എസ്. സുനിൽകുമാർ, പാലക്കാട് - കെ. കൃഷ്ണൻകുട്ടി, മലപ്പുറം - ഡോ. കെ.ടി ജലീൽ, കോഴിക്കോട് - ടി.പി. രാമകൃഷ്ണൻ, വയനാട് - രാമചന്ദ്രൻ കടന്നപ്പള്ളി, കണ്ണൂർ - ഇ.പി. ജയരാജൻ, കാസർഗോഡ് - ഇ. ചന്ദ്രശേഖരൻ.