തൃശൂർ: സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതി -സാമൂഹ്യ പ്രവർത്തകനുമായിരുന്ന സാണ്ടർ കെ. തോമസ് സ്മാരക അവാർഡ് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്.
സംസ്ഥാനത്തെ മികച്ച രാഷ്ട്രീയ വ്യക്തിത്വത്തിനാണ് 22,222 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്.
ഫെബ്രുവരി 19 ന് സാഹിത്യ അക്കാദമി ഹാളിൽ എൽജെഡി സംസ്ഥാന പ്രസിസന്റ് എം.വി. ശ്രേയാംസ്കുമാർ എംപി പുരസ്കാരം സമ്മാനിക്കും