+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​യ​്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ 173 ത​സ്തി​ക​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 27 എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ക​​​ളി​​​ലാ​​​യി 173 ത​​​സ്തി​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​
എ​യ​്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി  സ്കൂ​ളു​ക​ളി​ൽ 173 ത​സ്തി​ക​ക​ൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 27 എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ക​​​ളി​​​ലാ​​​യി 173 ത​​​സ്തി​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. 21 ത​​​സ്തി​​​ക​​​ക​​​ൾ അ​​​പ്ഗ്രേ​​​ഡ് ചെ​​​യ്യാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. 2014-15 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ച്ച 27 എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ൾ​​​ക്കാ​​​യാ​​​ണി​​​ത്.