+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യത്തിന്‍റെ ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റി​​​പ്പ​​​ബ്ലി​​​ക്ദി​​​ന ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ​​​യും 1971ലെ ​​​ബം​​​ഗ്ലാ​​​ദേ​​​ശ് വി​​​മോ​​​ച​​​ന യു​​​ദ്ധ​​​ത്തി​​​ന്‍റെ 50ാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ന്‍റ
പ്ര​തി​രോ​ധ മ​ന്ത്രാ​ല​യത്തിന്‍റെ  ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റി​​​പ്പ​​​ബ്ലി​​​ക്ദി​​​ന ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ​​​യും 1971-ലെ ​​​ബം​​​ഗ്ലാ​​​ദേ​​​ശ് വി​​​മോ​​​ച​​​ന യു​​​ദ്ധ​​​ത്തി​​​ന്‍റെ 50-ാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ന്‍റെ​​​യും ഭാ​​​ഗ​​​മാ​​​യി കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം ഓ​​​ണ്‍​ലൈ​​​ൻ ക്വി​​​സ് മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. 14 വ​​​യ​​​സോ അ​​​തി​​​ന് മു​​​ക​​​ളി​​​ലോ പ്രായമു​​​ള്ള ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ൻ​​​മാ​​​ർ​​​ക്ക് 22 വ​​​രെ ന​​​ട​​​ത്തു​​​ന്ന ഈ ​​​ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.

ഒ​​​ന്നാം സ്ഥാ​​​നം ല​​​ഭി​​​ക്കു​​​ന്ന വി​​​ജ​​​യി​​​ക്ക് 25,000 രൂ​​​പ​​​യും, ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക് 15,000 , 10,000 രൂ​​​പ​​​യും ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ്. പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന​​​മാ​​​യി ഏ​​​ഴ് പേ​​​ർ​​​ക്ക് 5,000 രൂ​​​പ വീ​​​തം ന​​​ൽ​​​കും.