കൊച്ചി: സംസ്ഥാനത്തെ ജുഡീഷല്‍ സര്‍വീസിലുള്ള 27 സബ് ജഡ്ജി -ചീഫ് ജുഡീഷല്‍ മജിസ്ട്രേട്ടുമാര്‍ക്കു ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി.