കോഴിക്കോട്: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി കുടുംബശ്രീ വഴി വിതരണംചെയ്ത പലിശരഹിത വായ്പയുടെ രണ്ടാംഘട്ട സബ്സിഡി വിതരണം തുടങ്ങിയില്ല.
മൂന്നുവര്‍ഷത്തേക്ക് നല്കിയ ഒരു ലക്ഷം രൂപ വീതമുള്ള വായ്പ കുടുംബശ്രീ വഴിയുള്ള വായ്പ പദ്ധതിയായാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ വഴിയായിരുന്നു വായ്പ വിതരണം ചെയ്തിരുന്നത്. ഒരുലക്ഷം എടുത്തയാള്‍ 2,850 രൂപ പ്രതിമാസം തിരിച്ചടയ്ക്കുന്ന രീതിയിലായിരുന്നു ക്രമീകരണം.