+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​​​സ്റ്റ്മ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പ്: ഇ​​​ന്നുകൂ​​​ടി അ​​​പേ​​​ക്ഷി​​​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള (മു​​​സ്‌​​ലിം/ ക്രി​​​സ്ത്യ​​​ൻ) പോ​​​സ്റ്റ്മ​​​ട്രി​​​ക്ക് സ് കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു ഇ​​​ന്നു​​​
പോ​​​സ്റ്റ്മ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പ്:  ഇ​​​ന്നുകൂ​​​ടി  അ​​​പേ​​​ക്ഷി​​​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള (മു​​​സ്‌​​ലിം/ ക്രി​​​സ്ത്യ​​​ൻ) പോ​​​സ്റ്റ്മ​​​ട്രി​​​ക്ക് സ് കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു ഇ​​​ന്നു​​​കൂ​​​ടി അ​​​പേ​​​ക്ഷി​​​ക്കാം. ഫ്ര​​​ഷ് ആ​​​യും റി​​​ന്യൂ​​​വ​​​ൽ ആ​​​യും അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ www.scholarship s.gov.in മു​​​ഖേ​​​ന അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഫോ​​​ൺ: 0471 2306580, 944609 6580.