കൊച്ചി: സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നു എന്ന ആരോപണം നേരിടുന്ന വാട്സ്ആപ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളെ വിമര്‍ശിക്കുന്നതിന് പകരം ഉപയോക്താക്കള്‍ ഓരോരുത്തരും ആദ്യം സ്വയം കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കുകയാണ് വേണ്ടതെന്ന് കേരള മാനേജ്മെന്റ് അസോസിയേഷന് പാനല്‍ ഡിസ്കഷന് അഭിപ്രായപ്പെട്ടു. വാട്സ് ആപ് അറ്റ് വാട്സ്ആപ് എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച.
കെഎംഎ പ്രസിഡന്റ് ആര്. മാധവ് ചന്ദ്രന്, കെഎംഎ വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണന്, സൈബര്‍ നിയമ വിദഗ്ധന്‍ അഡ്വ. ഡോ. പ്രദീപ്, അരുണ്‍ നാരായണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബിസിനസ് മെന്ററും കെഎംഎ മുന്‍ പ്രസിഡന്റുമായ എസ്.ആര് നായര്‍ മോഡറേറ്ററായിരുന്നു.